നെടുമങ്ങാടന്
Followers
Friday, 11 January 2013
ഭിക്ഷ- കവിത
ഭിക്ഷ
നമ്മുടെ വിശന്ന നഗരത്തിന്റെ ഫുട്പാത്തിലൂടെ
തടിയന്‍ ഹാരി നടന്നുപോകുമ്പോള്‍
കുഞ്ഞുണ്ണിക്ക് ശ്വാസം മുട്ടുന്നു..
ചില്ലറ വല്ലതും ഉണ്ടെങ്കില്‍
ഈ ഭിക്ഷാപാത്രത്തില്‍ ചൊരിയുക...
Newer Posts
Home
Subscribe to:
Posts (Atom)